Congress protest against Karnataka Election
ബിജെപിയുടെ അതേ അടവുകൾ തന്നെ തിരിച്ചു പയറ്റുകയാണ് കോൺഗ്രസ്. ഏറ്റവും വലിയ ഒറ്റകക്ഷിയെ സർക്കാറുണ്ടാക്കാൻ ക്ഷണിക്കുന്നതാണ് നീതിയെങ്കിൽ മണിപ്പൂർ, ബിഹാർ, മേഘാലയ, ഗോവ എന്നിവിടങ്ങളിലും ഇത് നടപ്പാക്കണമെന്നാണ് ആവശ്യം. ഗോവയിൽ ഇക്കാര്യമുന്നയിച്ച് 16 എംഎൽഎമാർ രാജ്ഭവനിലേക്ക് പ്രതിഷേധമാർച്ച് നടത്തും.ഗവര്‍ണറെയും കാണും.
#Karnatakaelections2018 #BJP #Congress